രണ്ടരവയസ്സുകാരിയെ തലയ്ക്കടിച്ച് കൊന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചുവിഷം

murder2_647_022416045320

കഴിച്ച ജെസിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

മുണ്ടക്കയം: മുണ്ടക്കയത്ത് രണ്ടരവയസ്സുകാരിയെകൊന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. മേലോരം പന്തപ്ലാക്കല്‍ ജെസിയാണ് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.രണ്ടര വയസ്സുള്ള ഇളയ കുട്ടിയെ ജെസി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിഷം കഴിച്ച ജെസിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജെസി കൊലപ്പെടുത്താന്‍ ശ്രമിച്ച മൂത്ത മകള്‍ അനുമോളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. അമ്മ ജെസി മാനസിക രോഗിയാണെന്ന് സംശയം.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s