മുന്‍സര്‍ക്കാര്‍ കോളജുകള്‍ അനുവദിച്ചതില്‍ ക്രമക്കേട്: മന്ത്രിസഭാ ഉപസമിതി

chandy

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ കോളേജുകള്‍ അനുവദിച്ചതിലും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള ബഡ്‌സ് സ്‌കൂളുകള്‍ക്ക് ഉള്‍പ്പെടെ എയ്ഡഡ് പദവി നല്‍കിയതിലും നിയമവിരുദ്ധ ഇടപെടലുണ്ടായെന്ന് മന്ത്രി എ.കെ.ബാലന്‍ അദ്ധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയുടെ കണ്ടെത്തല്‍.

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ 19 ഉത്തരവുകള്‍ ഇന്നലെ പരിശോധിച്ചശേഷമാണ് ഉപസമിതിയുടെ ഈ കണ്ടെത്തല്‍. ആരോഗ്യ മേഖലയിലെ ഉത്തരവുകളിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. അറബിക് സ്‌കൂളുകളെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളാക്കി ഉയര്‍ത്തിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും സമിതി കണ്ടെത്തി. നേരത്തെ, റവന്യൂവകുപ്പിന്റെ 127 ഉത്തരവുകള്‍ പരിശോധിച്ച സമിതി 47 ഉത്തരവുകള്‍ നിയമവിരുദ്ധമാണെന്ന ് കണ്ടെത്തിയിരുന്നു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s