മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന് സ്വകാര്യ ബസുടമകള്‍

bus

 

 

സ്പെയര്‍ പാര്‍ട്സ് വിലയിലും ഇന്‍ഷുറന്‍സ് തുകയിലും വര്‍ധനവ് ഉണ്ടായി. ഇത് കനത്ത നഷ്ടമുണ്ടാക്കുന്നു. വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ നിരക്ക് വര്‍ധനയില്ലാതെ സാധിക്കില്ലെന്നും ബസുടമകള്‍ പറയുന്നു

കൊച്ചി: മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന് സ്വകാര്യ ബസുടമകള്‍. അടിക്കടി ഉണ്ടാകുന്ന ഇന്ധന വില വര്‍ധനയെ തുടര്‍ന്നാണ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് ബസുടമകള്‍ അറിയിച്ചു.
സ്പെയര്‍ പാര്‍ട്സ് വിലയിലും ഇന്‍ഷുറന്‍സ് തുകയിലും വര്‍ധനവ് ഉണ്ടായി. ഇത് കനത്ത നഷ്ടമുണ്ടാക്കുന്നു. വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ നിരക്ക് വര്‍ധനയില്ലാതെ സാധിക്കില്ലെന്നും ബസുടമകള്‍ പറയുന്നു. ബസ് ചാര്‍ജ് വര്‍ധിപ്പിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം കണ്‍സഷന്‍ നല്‍കാന്‍ തയ്യാറാണെന്നും ബസുടമകള്‍ വ്യക്തമാക്കി.
നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ബസുടമകള്‍.

 

bus

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s