ട്രെയിനുകള്‍ കോയമ്പത്തൂര്‍ വഴി തിരിച്ചുവിടും

03stations2.jpg

തിരുവനന്തപുരം: ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം (22207), തിരുവനന്തപുരം – ചെന്നൈ സെന്‍ട്രല്‍ (22208) എന്നീ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എസി എക്‌സ്പ്രസ് ട്രെയിനുകള്‍ കോയമ്പത്തൂര്‍ വഴി തിരിച്ചുവിടും.സേലം, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ അധിക സ്റ്റോപ്പുകളും അനുവദിച്ചു. തിരുവനന്തപുരം – ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് (22208) ബുധന്‍, ഞായര്‍ ദിവസങ്ങളിലായിരിക്കും ഇനി മുതല്‍ സര്‍വീസ് നടത്തുക. ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം എക്‌സ്പ്രസ് ചൊവ്വ, വെള്ളി ദിവസങ്ങളിലായിരിക്കും സര്‍വീസ് നടത്തുക. ഈ മാസം 20 മുതല്‍ റൂട്ട് മാറ്റം നിലവില്‍ വരുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s