അനധികൃത ഇറച്ചിവെട്ട്, വില്‍പന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്നു ഹൈക്കോടതി കൊച്ചി: സംസ്ഥാനത്തെ അനധികൃത ഇറച്ചിവെട്ട്, വില്‍പന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇറച്ചിവെട്ട്, അറവുശാലാ ലൈസന്‍സ് ഇല്ലാതെ ഇവയുടെ പ്രവര്‍ത്തനം അനുവദിക്കരുത്. നിയമപ്രകാരമല്ലാതെ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്ന കാര്യം തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം.കോടതിവിധി നടപ്പാക്കാന്‍ പൊലീസിന്റെ സഹായം തേടാം. തദ്ദേശ സ്ഥാപനങ്ങള്‍ സമീപിക്കുന്ന പക്ഷം പോലീസ് വേണ്ട സഹായങ്ങള്‍ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിച്ചാണു ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖിന്റെ ഉത്തരവ്. ഏതാനും പഞ്ചായത്തുകള്‍ക്കായി പൊതു അറവുശാല പണിയുന്ന വിഷയം ശുചിത്വ മിഷന്റെ കീഴിലുള്ള വിദഗ്ധ സമിതിയുമായി തദ്ദേശ വകുപ്പു സെക്രട്ടറി ചര്‍ച്ച ചെയ്തു തീരുമാനമെടുക്കണമെന്നു കോടതി നിര്‍ദേശിച്ചു. പഞ്ചായത്തിന്റെ സാമ്പത്തിക ബാധ്യത കൂടി പരിഗണിക്കണം. പൊതു അറവുശാല സ്ഥാപിക്കാന്‍ ഭൂമിയും ഫണ്ടും അടിസ്ഥാന സൗകര്യങ്ങളുമില്ലെന്നു ചില പഞ്ചായത്തുകള്‍ ബോധിപ്പിച്ചു. ഏതാനും കേസുകളില്‍ ഇറച്ചി സ്റ്റാളുകളുടെ ലേലം കോടതി സ്റ്റേ ചെയ്തതോടെ കച്ചവടക്കാര്‍ അനധികൃത ഇറച്ചിവെട്ടും വില്‍പനയും നടത്തുകയാണെന്നു മറ്റു ചില പഞ്ചായത്തുകള്‍ ബോധിപ്പിച്ചു. പഞ്ചായത്ത്‌രാജ് നിയമത്തിലെ 229ാം വകുപ്പനുസരിച്ചു പൊതു അറവുശാലയും സ്റ്റാളും സ്ഥാപിക്കാന്‍ പഞ്ചായത്തിന്റെ ചെലവില്‍ സ്ഥലം കണ്ടെത്തണമെന്നു കോടതി വ്യക്തമാക്കി. അറവുശാല നിലവിലുള്ള പഞ്ചായത്തുകളും ഇറച്ചിവെട്ടിനു നിയന്ത്രണമേര്‍പ്പെടുത്തിയ പഞ്ചായത്തുകളുമുണ്ട്. ചില പഞ്ചായത്തുകള്‍ക്കു സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. ശുചിത്വ മിഷനുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെട്ടാല്‍ മാത്രമേ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാനാകൂ. ഏതെങ്കിലും പഞ്ചായത്തിനു ഫണ്ട് ഇല്ലെങ്കില്‍ സര്‍ക്കാര്‍ പരിഹാരമുണ്ടാക്കണമെന്നു കോടതി വ്യക്തമാക്കി. ഇറച്ചി വില്‍പന മേഖലയില്‍ അപാകതകള്‍ പാടില്ലെന്നും അറവുശാലകള്‍ സ്ഥാപിക്കാന്‍ നടപടി വേണമെന്നും കോടതി ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. അറവുശാലകളുടെ ആധുനികവല്‍ക്കരണം നടപ്പാക്കുന്നതു സംബന്ധിച്ച ശുപാര്‍ശകള്‍ക്കായി വിദഗ്ധ സമിതിയെ നിയമിച്ചെന്ന് 2009 ഡിസംബറില്‍ ശുചിത്വ മിഷന്‍ ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതാണ്. ഒന്നിലേറെ പഞ്ചായത്തുകള്‍ക്കു പൊതു അറവുശാല പരിഗണിക്കാമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

meat

ഇറച്ചിവെട്ട്, അറവുശാലാ ലൈസന്‍സ് ഇല്ലാതെ ഇവയുടെ പ്രവര്‍ത്തനം അനുവദിക്കരുത്. നിയമപ്രകാരമല്ലാതെ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്ന കാര്യം തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം.കോടതിവിധി നടപ്പാക്കാന്‍ പൊലീസിന്റെ സഹായം തേടാം.

കൊച്ചി: സംസ്ഥാനത്തെ അനധികൃത ഇറച്ചിവെട്ട്, വില്‍പന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇറച്ചിവെട്ട്, അറവുശാലാ ലൈസന്‍സ് ഇല്ലാതെ ഇവയുടെ പ്രവര്‍ത്തനം അനുവദിക്കരുത്. നിയമപ്രകാരമല്ലാതെ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്ന കാര്യം തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം.കോടതിവിധി നടപ്പാക്കാന്‍ പൊലീസിന്റെ സഹായം തേടാം. തദ്ദേശ സ്ഥാപനങ്ങള്‍ സമീപിക്കുന്ന പക്ഷം പോലീസ് വേണ്ട സഹായങ്ങള്‍ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിച്ചാണു ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖിന്റെ ഉത്തരവ്.

ഏതാനും പഞ്ചായത്തുകള്‍ക്കായി പൊതു അറവുശാല പണിയുന്ന വിഷയം ശുചിത്വ മിഷന്റെ കീഴിലുള്ള വിദഗ്ധ സമിതിയുമായി തദ്ദേശ വകുപ്പു സെക്രട്ടറി ചര്‍ച്ച ചെയ്തു തീരുമാനമെടുക്കണമെന്നു കോടതി നിര്‍ദേശിച്ചു. പഞ്ചായത്തിന്റെ സാമ്പത്തിക ബാധ്യത കൂടി പരിഗണിക്കണം.
പൊതു അറവുശാല സ്ഥാപിക്കാന്‍ ഭൂമിയും ഫണ്ടും അടിസ്ഥാന സൗകര്യങ്ങളുമില്ലെന്നു ചില പഞ്ചായത്തുകള്‍ ബോധിപ്പിച്ചു. ഏതാനും കേസുകളില്‍ ഇറച്ചി സ്റ്റാളുകളുടെ ലേലം കോടതി സ്റ്റേ ചെയ്തതോടെ കച്ചവടക്കാര്‍ അനധികൃത ഇറച്ചിവെട്ടും വില്‍പനയും നടത്തുകയാണെന്നു മറ്റു ചില പഞ്ചായത്തുകള്‍ ബോധിപ്പിച്ചു. പഞ്ചായത്ത്‌രാജ് നിയമത്തിലെ 229ാം വകുപ്പനുസരിച്ചു പൊതു അറവുശാലയും സ്റ്റാളും സ്ഥാപിക്കാന്‍ പഞ്ചായത്തിന്റെ ചെലവില്‍ സ്ഥലം കണ്ടെത്തണമെന്നു കോടതി വ്യക്തമാക്കി.

അറവുശാല നിലവിലുള്ള പഞ്ചായത്തുകളും ഇറച്ചിവെട്ടിനു നിയന്ത്രണമേര്‍പ്പെടുത്തിയ പഞ്ചായത്തുകളുമുണ്ട്. ചില പഞ്ചായത്തുകള്‍ക്കു സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. ശുചിത്വ മിഷനുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെട്ടാല്‍ മാത്രമേ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാനാകൂ. ഏതെങ്കിലും പഞ്ചായത്തിനു ഫണ്ട് ഇല്ലെങ്കില്‍ സര്‍ക്കാര്‍ പരിഹാരമുണ്ടാക്കണമെന്നു കോടതി വ്യക്തമാക്കി.

ഇറച്ചി വില്‍പന മേഖലയില്‍ അപാകതകള്‍ പാടില്ലെന്നും അറവുശാലകള്‍ സ്ഥാപിക്കാന്‍ നടപടി വേണമെന്നും കോടതി ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. അറവുശാലകളുടെ ആധുനികവല്‍ക്കരണം നടപ്പാക്കുന്നതു സംബന്ധിച്ച ശുപാര്‍ശകള്‍ക്കായി വിദഗ്ധ സമിതിയെ നിയമിച്ചെന്ന് 2009 ഡിസംബറില്‍ ശുചിത്വ മിഷന്‍ ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതാണ്. ഒന്നിലേറെ പഞ്ചായത്തുകള്‍ക്കു പൊതു അറവുശാല പരിഗണിക്കാമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s